പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 01:35 PM | 0 min read

പാലക്കാട് > പാലക്കാട് അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർ യാത്രക്കാരനായ സുമേഷ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശ്രീനഥിന് പരിക്കേറ്റു. വെള്ളി പുലർച്ചെ 12.30നായിരുന്നു അപകടം. അലനല്ലൂർ ഭാ​ഗത്തേക്ക് വന്ന കാറും എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home