തിരുവനന്തപുരത്തെ നവരാത്രി ഉത്സവം ഇനി ടൂറിസം കലണ്ടറിലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 11:10 AM | 0 min read

തിരുവനന്തപുരം > നവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷപരിപാടികളെ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Home