ഒക്ടോബര്‍ 11ന് സ്‌കൂളുകള്‍ക്ക് അവധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 04:14 PM | 0 min read

തിരുവനന്തപുരം> നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകൾക്ക്‌ 11ന്‌ അവധി പ്രഖ്യാപിച്ചു.  എല്ലാ സർക്കാർ, എയ്ഡ്സ്, അൺ എയ്ഡ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവിൽ പറയുന്നു.



deshabhimani section

Related News

0 comments
Sort by

Home