ഡിവൈഎഫ്ഐ കുറ്റിപ്പുറം മേഖല പ്രസിഡന്റ് എം കെ അനൂപ് അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 02:37 PM | 0 min read

കുറ്റിപ്പുറം > ഡിവൈഎഫ്ഐ കുറ്റിപ്പുറം മേഖല പ്രസിഡന്റും വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗവുമായ പേരശ്ശനൂർ മുണ്ടന്മാരിൽ അനൂപ് (35) അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു അദ്ദേഹം. മാർച്ചിലായിരുന്നു അപകടം. സിപിഐ എം പേരശ്ശനൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അമ്മ : കമല. അച്ഛൻ : കൃഷ്ണൻ. ഭാര്യ: അശ്വതി. സഹോദരങ്ങൾ: അഖിൽ, അഭിലാഷ്, അജയ്.



deshabhimani section

Related News

View More
0 comments
Sort by

Home