മരം വെട്ടുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 04:54 PM | 0 min read

കൊച്ചി> മരം വെട്ടുന്നതിനിടെ  കയര്‍ കഴുത്തില്‍ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നോര്‍ത്ത് പറവൂര്‍ തത്തപ്പിള്ളി സ്വദേശിയാണ് മരിച്ചത്. പറവൂര്‍ നോര്‍ത്ത്  ഗവ. ആശുപത്രി വളപ്പില്‍ മരം വെട്ടുന്നതിനിടെയാണ് അപകടം.


 



deshabhimani section

Related News

View More
0 comments
Sort by

Home