ദുബായ് ചാപ്റ്റർ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 03:09 AM | 0 min read

തിരുവനന്തപുരം > മലയാളം മിഷൻ ദുബായ് ചാപ്റ്ററിന് കീഴിൽ അധ്യാപകദിനാഘോഷവും പ്രവേശനോത്സവവും സംഘടിപ്പിച്ചു.  മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു.  ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷനായി.  നോർക്ക പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, മർകസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻസ് ഡയറക്ടർ  യഹിയ, ഓർമ പ്രസിഡന്റ് ഷിജു ബഷീർ എന്നിവർ പങ്കെടുത്തു. 



deshabhimani section

Related News

View More
0 comments
Sort by

Home