മാവേലി എക്‌സ്‌പ്രസ്‌ വൈകും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 11:21 PM | 0 min read

തിരുവനന്തപുരം > കുമ്പളം -തുറവൂർ സെക്ഷനിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ബുധൻവരെയുള്ള മാവേലി എക്സ്പ്രസ് ഒരുമണിക്കൂർ വൈകും.  മംഗലാപുരത്തുനിന്ന്‌ പുറപ്പെടുന്ന ട്രെയിനാണ് വൈകുന്നത്. 12ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന മംഗലാപുരം അന്ത്യോദയ ആലപ്പുഴക്ക് പകരം കോട്ടയം വഴി സർവീസ് നടത്തും.

കണ്ണൂർ - തിരുവനന്തപുരം -ജനശതാബ്ദിയിലും കോഴിക്കോട് -–-തിരുവനന്തപുരം ജനശതാബ്ദിയിലും തിങ്കൾവരെ അധിക ചെയർ കോച്ച് അനുവദിക്കുമെന്ന് റെയിൽവേ അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home