സർക്കാർ ആശുപത്രികളിൽ സിനിമാചിത്രീകരണം പാടില്ല

കൊച്ചി > അത്യാഹിതവിഭാഗം ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികളിൽ സിനിമാചിത്രീകരണം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. അങ്കമാലി താലൂക്കാശുപത്രിയിൽ നടൻ ഫഹദ് ഫാസിലിന്റെ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കമീഷൻ അംഗം വി കെ ബീനാകുമാരി രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.









0 comments