വയനാട് എടയ്ക്കൽ മലയുടെ സമീപത്തു നിന്ന് ഉ​ഗ്ര ശബ്ദം: ഭൂചലനമെന്ന് സംശയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 12:21 PM | 0 min read

എടയ്ക്കൽ > വയനാട് എടയ്ക്കൽ മലയുടെ സമീപം അസാധാരണശബ്ദം. പലഭാ​ഗത്തു നിന്നായി ശബ്ദവും പ്രകമ്പനവും ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. ഭൂചലനമുണ്ടാതാണെന്ന് സംശയം. ഉറവിടം വ്യക്തമല്ല. ആശങ്കയെ തുടർന്ന് സമീപത്തുള്ള സ്കൂളുകൾക്ക് അവധി നൽകി. സമീപപ്രദേശങ്ങളിലെ ആളുകളെ മാറ്റുന്നതായി അധികൃതർ അറിയിച്ചു.

വില്ലേജ് ഓഫീസറും റവന്യൂ ഉദ്യോ​ഗസ്ഥരും നിരീക്ഷരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. എടയ്ക്കൽ, പിണങ്ങോട്, അമ്പലവയൽ എന്നിവടങ്ങളിലെ പ്രദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home