ആലപ്പുഴ മാന്നാറിൽ എൽഡിഎഫിന്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2024, 10:50 AM | 0 min read

മാന്നാർ> ആലപ്പുഴ മാന്നാർ 11-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌  സ്ഥാനാർഥി സജു പി തോമസ് 120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മാന്നാർ പഞ്ചായത്ത് 11-ാം വാർഡിലെ (കുട്ടംപേരൂർ എ) കോൺഗ്രസ്‌ അംഗം സുനിൽ ശ്രദ്ധേയം സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചതിന് പിന്നാലെ അയോഗ്യനാക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌.



deshabhimani section

Related News

0 comments
Sort by

Home