ട്രാക്കിൽ ടാർപോളിൻ; കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 11:05 AM | 0 min read

കൊച്ചി > ട്രാക്കിൽ ടാർപോളിൻ ഷീറ്റ്‌ വീണതിനെ തുടർന്ന്‌ കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു. വ്യാഴാഴ്‌ച രാവിലെ 9.57 മുതൽ 10.12 വരെ 15 മിനുട്ടാണ്‌ തടസം നേരിട്ടത്‌.

എറണാകുളം സൗത്ത്‌–-കടവന്ത്ര സ്‌റ്റേഷന്‌ ഇടയിലായിട്ടാണ്‌ ടാർപോളിൽ വീണത്‌. ഷീറ്റ്‌ എടുത്ത്‌ മാറ്റിയതിനെ തുടർന്ന്‌ സർവീസ്‌ പുനരാരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home