കിനാലൂരിൽ ചെരുപ്പ് കമ്പനിയിൽ തീപിടിത്തം

ബാലുശേരി
കിനാലൂരില്‍ ചെരുപ്പ് കമ്പനിയിൽ തീപിടിത്തം. വ്യവസായ വളർച്ചാ വികസന കേന്ദ്രത്തിലെ എന്‍സികെ ചെരുപ്പ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ ജോലിചെയ്യുന്ന അതിഥി തൊഴിലാളികളും നരിക്കുനിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് തീയണച്ചു. ഞായർ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.









0 comments