എം എ ബേബി സന്ദർശിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 11:10 PM | 0 min read

ചവറ
രക്തസാക്ഷി ശ്രീകുമാറിന്റെ അമ്മ ഗോമതിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി വീട്ടിലെത്തി.  ബന്ധുക്കളെയും ശ്രീകുമാറിന്റെ സഹോദരൻ മോഹനചന്ദ്രൻപിള്ളയെയും  ആശ്വസിപ്പിച്ചു. എം എ ബേബിയുടെ ഭാര്യ ബെറ്റി, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ശ്യാം മോഹൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എം സി പ്രശാന്തൻ, ബ്രാഞ്ച് സെക്രട്ടറി മോഹനൻ  എന്നിവരും ഒപ്പമുണ്ടായിരുന്നു. 


deshabhimani section

Related News

View More
0 comments
Sort by

Home