ജില്ലാ ആസൂത്രണ സമിതിയോഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2018, 06:40 PM | 0 min read

 

ആലപ്പുഴ
തദ്ദേശസ്ഥാപനങ്ങളുടെ 2019–-20 വാർഷിക പദ്ധതി അംഗീകാരം നൽകുന്നതിനും പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം 14, 17 തീയതികളിൽ നടക്കും.  പകൽ 2.30ന് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിലാണ‌് യോഗം. 


deshabhimani section

Related News

View More
0 comments
Sort by

Home