പുളിങ്കുന്ന് എൻജിനിയറിങ് കോളേജിൽ എസ്എഫ്ഐക്ക് ഉജ്വലവിജയം

മങ്കൊമ്പ്
പുളിങ്കുന്ന് എൻജിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. ആകെ ഉള്ള 17 സീറ്റിൽ എസ്എഫ്ഐ തനിച്ചു മത്സരിച്ചാണ് കെ എസ് യു,എം എസ് എഫ് സഖ്യത്തെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ വ്യാപകമായ കള്ള പ്രചാരണങ്ങൾ നടത്തിയതിനെ അതിജീവിച്ചാണ് എസ്എഫ്ഐ വിജയിച്ചത്.









0 comments