ആഷിക് അബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് ടൊവിനോയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള ചലഞ്ച് ഏറ്റെടുത്ത് നടൻ ടൊവിനോ തോമസും. സംവിധായകൻ ആഷിക് അബുവിന്റെ ചലഞ്ചാണ് ടൊവിനോ ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം ഉണ്ണി മുകുന്ദൻ, നീരജ് മാധവ്, ബേസിൽ ജോസഫ്, രമേഷ് പിഷാരടി, സംയുക്താ മേനോൻ, കൈലാസ് എന്നിവരേയും സംഭാവനയിൽ പങ്കാളികളാകാൻ ചലഞ്ച് ചെയ്‌തിട്ടുണ്ട്.









0 comments