Thursday 03, September 2026
English
E-paper
Trending Topics
ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിം തിയറ്ററുകളിൽ. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിന്റ ആദ്യ ദിന കലക്ഷൻ 2 കോടിയാണ്.
മലയാളിയായ നിർമാതാവും ബോളിവുഡ് സംവിധായകനുമായ രാജ കൃഷ്ണ മേനോന്റെ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.
തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ഒരുപിടി മികച്ച ചിത്രങ്ങൾ ഈ മാസം ഒടിടി റിലീസിന് ഒരുങ്ങുന്നു.
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' ഇന്ന് തിയറ്ററുകളിലെത്തുകയാണ്.
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' നാളെ തീയേറ്ററുകളിലേക്ക്.
സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആരം' റിലീസ് തിയതി പ്രഖ്യാപിച്ചു.
റിമ കല്ലിങ്കൽ നായികയായും സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ – ദ മിത്ത് ഓഫ് റിയാലിറ്റി’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ നേട്ടം തുടരുന്നു
റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച 'തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി'ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരത്തിളക്കം.
അവിഹിതം എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ സെന്ന ഹെഗ്ഡെ. കൊല എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ലിയോ തദ്ദേവൂസിന്റെ പുതിയ ചിത്രം ‘ചെവിട്ടോർമ്മ’ ഒക്ടോബറിൽ നടക്കുന്ന കൊറിയയിലെ 31ാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
പാർവതി തിരുവോത്ത് ശക്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ' ടീസർ പുറത്ത്. പിസ്റ്റൽ നമ്പർ 1634721... ഈ പിസ്റ്റൽ നമ്പർ പറഞ്ഞാണ് ടീസറിന്റെ തുടക്കം.
ബിഗ് ബോസ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ അവതാരകരായ വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാൽ എന്നിവർ ഒരുമിച്ചെത്തുന്ന പുതിയ പ്രമോ
തന്റെ പേരിൽ വ്യാജ ഇ മെയിൽ സന്ദേശങ്ങൾ പലർക്കും ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്നും ടൊവിനോ മുന്നറിയിപ്പ് നൽകി.
മമ്മൂട്ടി കമ്പനിയുടെ ഓരോ അപ്ഡേറ്റുകളും ഏറ്റെടുക്കുകയാണ് ആരാധകർ. നടൻ മമ്മൂട്ടി അടുത്തിടെ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി. 'ചടങ്ങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ അഭിജിത്ത് സര്യയാണ് സംവിധാനം ചെയ്യുന്നത്.