വിക്രം നായകനാകുന്ന സ്‌കെച്ചിന്റെ ടീസര്‍ പുറത്തിറങ്ങി

ചിയാന്‍ വിക്രമിനെ നായകനാക്കി വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷന്‍ റൊമാന്റിക് ചിത്രം സ്‌കെച്ചിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. തീര്‍ത്തും മാസ്സ് ലെവലില്‍ ഒരുക്കിയ ചിത്രത്തില്‍ വിക്രം വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്.
വി ക്രീയേഷന്റെ ബാനറില്‍ എസ് തനു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിക്രത്തിന്റെ നായികയായി എത്തുന്നത് തമന്നയാണ്.ഇതാദ്യമായാണ് തമന്ന ചിയാന്റെ നായികയാകുന്നത്. ടീസര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.









0 comments