ടീസറിലും സ്റ്റാറാാാ....; മമ്മൂട്ടി ചിത്രം 'പുള്ളിക്കാരന്‍ സ്റ്റാറാ' ടീസര്‍ പുറത്തിറങ്ങി

ടീസറിലും സ്റ്റാറായി മമ്മൂട്ടി. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'പുള്ളിക്കാരന്‍ സ്റ്റാറാ' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മമ്മൂട്ടി സ്റ്റാര്‍ ആയി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയെ കൂടാതെ ആശാ ശരത്, ഇന്നസെന്റ് , ദീപ്തി സതി, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ.









0 comments