ഉദാഹരണം സുജാത ഓണത്തിന്

കൊച്ചി > മഞ്ജു വാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന ഉദാഹരണം സുജാത ഓണത്തിന് റിലീസ് ചെയ്യും. തിരുവനന്തപുരത്ത് ചെങ്കല്‍ച്ചൂളയിലും പരിസരത്തുമായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തിറങ്ങി.
സാധാരണക്കാരിയായ വീട്ടമ്മയായി അഭിനയിക്കുന്ന മഞ്ജുവിന്റെ വ്യത്യസ്തഭാവങ്ങളിലെത്തുന്ന ചിത്രമാണിത്. പൊലീസ് വേഷത്തില്‍ മംമ്ത മോഹന്‍ദാസും ആദ്യാവസാനമുണ്ട്. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മാര്‍ട്ടിന്‍ പ്രക്കാട്ടാണ്.









0 comments