നയൻതാര ബീയോണ്ട് ദ ഫെയറി ടേൽ; നവംബർ 18 മുതൽ നെറ്റ്ഫ്ലിക്സിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 01:11 PM | 0 min read

ചെന്നൈ> നയൻതാരയ്ക്ക് പിറന്നാൾ ദിനമായ നവംബർ പതിനെട്ടിന് 'നയൻതാര: ബീയോണ്ട് ദ ഫെയറി ടേൽ’ ഡോക്യു- ഫിലിം സ്ട്രീം ചെയ്യാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. മലയാളത്തിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ജീവിതമാണ് ആരാധകർക്കായി നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home