'ടോക്സിക് ' ചിത്രീകരണം ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 07:33 PM | 0 min read

‌ബം​ഗളൂരു > ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ  ചിത്രീകരണം ആരംഭിച്ചു. റോക്കിങ് സ്റ്റാർ യാഷ് നായകനാകുന്ന സിനിമയുടെ ചിത്രികരണം ബം​ഗളൂരിൽ തുടങ്ങി. യാഷിന്റെ 19-ാമത്തെ സിനിമയാണ് ടോക്സിക്.



ടോക്സിക് എ ഫെയറി ടെയിൽ ഫോർ ​ഗ്രോൺ-അപ്സ് എന്ന ടാ​​ഗ് ലൈനോടെയാണ് പൂജയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home