എസ് എൻ സ്വാമിയുടെ 'സീക്രട്ട്' ജൂലൈ 26 ന്

കൊച്ചി > താരസമ്പന്നമായ ത്രില്ലർ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ സ്ഥാനം പിടിച്ച തിരക്കഥാകൃത്ത് എസ്‌എൻ സ്വാമി സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ധ്യാൻ ശ്രീനിവാസൻ, അപർണ എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ ജൂലൈ 26 ന് തിയേറ്ററുകളിലെത്തും.









0 comments