പുല്ല്യോട് വെസ്റ്റ് എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

പുല്ല്യോട് വെസ്റ്റ് എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി നടി ഗായത്രി വർഷ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 19, 2025, 11:47 PM | 1 min read

കതിരൂർ പുല്ല്യോട് ബെസ്റ്റ് എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക് തുടക്കമായി. മുഴുവൻ ക്ലാസിലേക്കുമുള്ള പത്രത്തിന്റെ വിതരണോദ്ഘാടനം നടി ഗായത്രി വർഷ നിർവഹിച്ചു. പി സുരേഷ് ബാബു, ടി രജിത, എ കെ പ്രകാശൻ, പി അനീശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home