വായനയാണ് ലഹരി

സംസ്ഥാന പേരന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച വായനയാണ് ലഹരി പരിപാടി തേറമ്പിൽ രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
സംസ്ഥാന പേരന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ‘വായനയാണ് ലഹരി’ തേറമ്പിൽ രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. പുസ്‌തകപ്പുര എന്ന ആശയത്തിന് രൂപം നൽകിയ ഡോ. എൻ ആർ ഗ്രാമപ്രകാശ്, ഡോ. കെ ആർ ബീന എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ പി രാധാകൃഷ്‌ണൻ അധ്യക്ഷനായി. കെ എം ജയപ്രകാശ്, എം ഹരിദാസ്, ഷാജു പുതൂർ, ഫ്രാങ്കോ ലൂവീസ്, സുഗതൻ വെങ്കിടങ്ങ്, എൻ ജി സുവ്രതകുമാർ, നന്ദ കിഷോർ, ശരത് ചന്ദ്രൻ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.









0 comments