എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍

അതിരപ്പിള്ളി പഞ്ചായത്ത്  വാര്‍ഡ്-1. തുമ്പൂര്‍മുഴി: പി എ ജോയ്, 2. -വെട്ടിക്കുഴി:
വെബ് ഡെസ്ക്

Published on Nov 25, 2025, 12:53 AM | 2 min read

അതിരപ്പിള്ളി

അതിരപ്പിള്ളി പഞ്ചായത്ത് വാര്‍ഡ്-1. തുമ്പൂര്‍മുഴി: പി എ ജോയ്, 2. -വെട്ടിക്കുഴി: സന്ധ്യ രാജീവ്, -3. വാശേരി: ഉണ്ണികൃഷ്ണന്‍ പാലാട്ടി, 4. -അരൂര്‍മുഴി: നടാഷ വിജയന്‍, 5.-പഞ്ചായത്ത് ഓഫീസ്: അഖില സുധീഷ്, 6. -വെറ്റിലപ്പാറ: തോമസ് മാളിയേക്കല്‍, 7-. പിള്ളപ്പാറ: സിമി ജസ്റ്റിന്‍, 8.- അതിരപ്പിള്ളി: രമ്യ ബിനു, 9-. പെരിങ്ങല്‍ക്കുത്ത്: സരിത ഉണ്ണികൃഷ്ണന്‍, 10. -പെരുമ്പാറ: കെ എസ് സതീഷ്‌കുമാര്‍, 11.-പുതുക്കാട്: മഹേശ്വരി കാളിരാജ്, 12.-ഫാക്ടറി ഡിവിഷന്‍: ടി പരമശിവം, 13. -നടുപെരട്ട്: രാജേശ്വരി രഞ്ജിത്ത്, 14.-മയിലാടുംപാറ: നാഗലപ്പന്‍. ​കോടശേരി വാര്‍ഡ് -1. ശകുന്തള വത്സന്‍, 2. രമ്യ ബാബു, -3. അമ്പിളി സുരേഷ്, 4. ജിജി ജോയ്, 5. ബിന്‍സി ദേവസി, -6. ടോമി കടമ്പാടന്‍, -7. ഷൈലജ ചന്ദ്രന്‍, -8. ബിന്ദു അനിലന്‍, -9. സേവ്യര്‍ വാഴപ്പിള്ളി, 10. സാവിത്രി വിജയന്‍, -11. ഷാബു പരിയാടന്‍, -12. ഷാജു ചെമ്പകശേരി, -13. പി എ കുഞ്ചു, -14 .എന്‍ ഡി സുധാകരന്‍, -15. സിനി ജോബി, -16. പ്രിയ ബാബു, -17. ഉഷ ശശിധരന്‍,-18. ഡേവിസ് പെരേപ്പാടന്‍, -19. പി എന്‍ ബാബു, -20. രതിക അഭിലാഷ്, 21. എം കെ വിജയന്‍. ​കൊരട്ടി -1. കെ എസ് സുധിന്‍, -2. റെയ്‌മോള്‍ ജോസ്, -3. ശ്രീമ സജീവ്, -4. എം ജെ ഡെന്നി, -5. സുന്ദരന്‍ പനങ്കൂട്ടത്തില്‍, -6. സി ജെ മായ, -7. കെ എ ഷൈലജന്‍, -8. ജിസി പോള്‍, -9. കനകം പ്രേംകുമാര്‍, -10. മിനി നെല്‍സന്‍ പാലാട്ടി, -11. ഷൈനി ജോര്‍ജ്ജ്,-12. സിന്റോ ആന്റണി, -13. ഷിബു വര്‍ഗീസ്,-14. ജാന്‍സി ബാബു, -15. മോളി ഷാജന്‍, -16. ഷെനോജ് ചാക്കോ,-17. റീന റോയ്,-18. അഡ്വ. സാന്റി എസ് ഗോപുരന്‍, -19. സലോമ സാണ്ടര്‍, -20. മിനി ബിജു, -21. കെ സി ജയരാജ്. മതിലകം പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികൾ മതിലകം മതിലകം പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികൾ:1. ത്രിവേണി: കെ സി ഉണ്ണികൃഷ്ണൻ, 2. പ്രാണിയാട്: പി പി പ്രസീത, 3. നെടുംപറമ്പ്: സജീന ഷെമീർ, 4. കാതിക്കോട്: കെ എച്ച് യാസർ, 5. പുതിയകാവ്: ആസിഫ് കാക്കശേരി, 6. തൃപ്പേക്കുളം: ജോസ് മഞ്ഞളി, 7. പള്ളി വളവ്; ഒ എൻ വാഹിദ , 8. മതിലകം ഈസ്റ്റ്: സുമതി സുന്ദരൻ, 9. ചക്കരപ്പാടം: എൻ കെ അനിലൻ, 10. ഓണച്ചൻ മാവ്: രമണി സുരേഷ്, 11. മതിലകം സെന്റർ: ഹസീന റഷീദ്, 12. ഹൈസ്കൂൾ: ഹഫ്സ ഒഫൂർ, 13. കളരി പറമ്പ്: ഷൈൻ പള്ളത്ത്, 14. എമ്മാട് നോർത്ത്: രതീദേവി, 15. കഴുവിലങ്ങ്: ഷീജ ഉണ്ണികൃഷ്ണൻ, 16. എമ്മാട്: പി എം ആൽഫ, 17. എമ്മാട് സൗത്ത്: എം എ ബിനേഷ്, 18. പൊക്ലായ്: ബിജിത ഗണേഷ്, 19. കൂളിമുട്ടം ബീച്ച്: ചിഞ്ചു അനീഷ്.



deshabhimani section

Related News

View More
0 comments
Sort by

Home