എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍

ചാലക്കുടി
കൊരട്ടി പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം ടി വി രാമകൃഷ്ണന്‍ അധ്യക്ഷനായി. കെ പി തോമസ്, കെ എ ജോജി, കെ ആര്‍ സുമേഷ്, ഡേവിസ് മാമ്പ്ര, ജോര്‍ജ് വി ഐനിക്കല്‍, എ എ ബിജു, കെ കെ രാജന്‍, ഡെന്നീസ് കെ ആന്റണി, സജിത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി വി രാമകൃഷ്ണന്‍ (പ്രസിഡന്റ്), കെ പി തോമസ് (സെക്രട്ടറി), കെ എ ജോജി (ട്രഷറര്‍). കോടശേരി പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കല്‍ സെക്രട്ടറി വി എം കരീം അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, എം വി ഗംഗാധരന്‍, യൂജിന്‍ മൊറേലി, ടി ആര്‍ ബാബു, എന്‍ സി ബോബന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സി കെ സഹജന്‍ (പ്രസിഡന്റ്), ഇ എ ജയതിലകന്‍ (സെക്രട്ടറി).








0 comments