ചിമ്മിനിയിൽനിന്നുള്ള ജലവിതരണം നിർത്തി

വരന്തരപ്പിള്ളി
ചിമ്മിനി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇതോടെ ഡാമിൽനിന്നും കുറുമാലിപ്പുഴയിലേക്ക് ജലം തുറന്നുവീട്ടിരുന്ന സ്ലൂയിസ് വാൽവും കെഎസ്ഇബിക്ക് 2.5 എം ഡബ്ലിയു വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി ജലം നൽകിയിരുന്ന കെഎസ്ഇബി വാൽവും അടച്ചു.








0 comments