കെ ദാമോദരൻ അനുസ്മരണം

തൃപ്രയാർ
ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ കെ ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. നാട്ടിക സർവീസ് സഹകരണ ബാങ്ക് ഹാളിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ കെ പി വിനോദ് അധ്യക്ഷനായി. സെക്രട്ടറി കെ എ വിശ്വംഭരൻ, വി വി ചിദംബരൻ, അരവിന്ദൻ പണിക്കശേരി, സിജി സതീശൻ എന്നിവർ സംസാരിച്ചു.









0 comments