പികെഎസ് ഏരിയ കൺവെൻഷൻ

നാട്ടിക
പികെഎസ് നാട്ടിക ഏരിയ കൺവെൻഷൻ നാട്ടിക സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. പികെഎസ് സംസ്ഥാന കമ്മറ്റി അംഗം കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡന്റ് പി കെ മോഹനൻ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി അഡ്വ. കെ വി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ വി സതീഷ്, കെ വി അനിത, ഏരിയ സെക്രട്ടറി കെ കെ അനിൽകുമാർ, പ്രേമൻ ആരി, കെ കെ സേതുനാഥ്, ഷീല സോമൻ, ടി കെ ഉത്തമൻ, എൻ കെ പ്രസന്നൻ, സി കെ ശിവരാജൻ, ഉണ്ണികണ്ണൻ എന്നിവർ സംസാരിച്ചു.









0 comments