പികെഎസ് ജില്ലാതല മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കം

പികെഎസ് ജില്ലാതല മെമ്പര്‍ഷിപ് ഉദ്ഘാടനം ചാലക്കുടിയില്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് നൽകി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ശിവരാമന്‍ നിര്‍വഹിക്കുന്നു
ചാലക്കുടി
പികെഎസ് ജില്ലാതല മെമ്പര്‍ഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചാലക്കുടിയില്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് നല്കി സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ശിവരാമന്‍ നിര്‍വഹിച്ചു. ചേനത്തുനാട് കലാഗൃഹത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ വി രാജേഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍, പി കെ കൃഷ്ണന്‍കുട്ടി, എ എ ബിജു, പി വി മണി, പി സി മനോജ്, വി വി ശശി എന്നിവര്‍ സംസാരിച്ചു.









0 comments