അഭിഭാഷക അവകാശ ദിനം

കൊടുങ്ങല്ലൂർ
ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഭിഭാഷക അവകാശ ദിനം സംസ്ഥാന കമ്മിറ്റി അംഗം അഷറഫ് സാബാൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ എസ് സുലാൽ അധ്യക്ഷനായി. അഭിഭാഷകരായ സി പി രമേശൻ, റാണി അശോക്, കാരൂർ നന്ദകുമാർ, ടി എം ശബള, എം പി ഗായത്രി, എം എ വിനോദ്, വരുൺ കൃഷ്ണൻ, അഡ്വ. വി എ സബാഹ്, അബ്ദുൽ ഖാദർ കണ്ണെഴുത്ത് എന്നിവർ സംസാരിച്ചു.









0 comments