പശ്ചിമഘട്ടം പ്രകാശിപ്പിച്ചു

എം ജി ബാബുവിന്റെ കഥാസമാഹാരമായ പശ്ചിമഘട്ടം വിജി തമ്പി പ്രകാശിപ്പിക്കുന്നു
ചാലക്കുടി
എം ജി ബാബുവിന്റെ കഥാ സമാഹാരമായ പശ്ചിമഘട്ടം പ്രകാശനം ചെയ്തു. സാഹിത്യകാരൻ വിജി തമ്പി കവി പി ബി ഹൃഷികേശന് നൽകി പ്രകാശിപ്പിച്ചു. വത്സലൻ വാതുശേരി അധ്യക്ഷനായി. ഡോ.സി സി ബാബു, ബി പാർവതി,കെ വി അനിൽകുമാർ, സുരേഷ് മുട്ടത്തി. എന്നിവർ സംസാരിച്ചു.








0 comments