ഇരിങ്ങാലക്കുടയിൽ മാധ്യമ സെമിനാർ

ഇരിങ്ങാലക്കുടയിൽ മാധ്യമ സെമിനാർ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
ദേശാഭിമാനി പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി സിപിഐ എം ഇരിങ്ങാക്കുട ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ മാധ്യമ സെമിനാർ നടത്തി. ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ടൗൺഹാളിൽ നടത്തിയ സെമിനാർ എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷയായി. ടി നരേന്ദ്രൻ, വി എ മനോജ് കുമാർ, ജയൻ അരിമ്പ്ര എന്നിവർ സംസാരിച്ചു.









0 comments