ജ്യോതിയിൽ സ്‌പേയ്സ് ഓൺ വീൽ

ജ്യോതി എൻജിനിയറിങ് കോളേജിൽ ആരംഭിച്ച സ്പെയ്സ് ഓൺവീൽ എക്സിബിഷൻ വിഎസ്എസ്-സി റിട്ട. പ്രൊജക്റ്റ് ഡയറക്ടർ ഡോ. എ കെ അഷറഫ് ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി
ഐഎസ്ആർഒയും ജ്യോതി എൻജിനിയറിങ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പേസ് ഓൺ വീൽ എക്സിബിഷൻ ആരംഭിച്ചു. വിഎസ്എസ്‌സി റിട്ട. പ്രൊജക്ട് ഡയറക്ടർ ഡോ. എ കെ അഷറഫ് ഉദ്ഘാടനം ചെയ്‌തു. എക്സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ അധ്യക്ഷനായി. അക്കാദമിക് ഡയറക്ടർ റവ. ഡോ. ജോസ് കണ്ണമ്പുഴ, പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ, രജിസ്ട്രാർ ഡോ. വി എം സേവ്യയർ, ഷൈനി, ജിനേഷ് എന്നിവർ സംസാരിച്ചു.









0 comments