തള്ളക്കാനത്ത് കിടത്തിചികിത്സയില്ല
ബ്ലോക്ക് പഞ്ചായത്തിനെതിരെ എൽഡിഎഫ് പ്രതിഷേധം

ചെറുതോണി
തള്ളക്കാനം ഗവ.ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാത്ത മെഡിക്കൽ ഓഫീസറുടെ നടപടിയിൽ പ്രതിഷേധം വ്യാപകമായി. കിടത്തി ചികിത്സാ ആരംഭിച്ചതായി കള്ളവാർത്ത കൊടുത്ത ബ്ലോക്ക് പഞ്ചായത്തിന്റെ നടപടി വിവാദമായി. വ്യാജവാർത്ത നൽകിയ ബ്ലോക്ക് പഞ്ചായത്തിന്റെ ജനവഞ്ചനയ്‌ക്കെതിരെ എൽഡിഎഫ് പ്രതിഷേധ മാർച്ചും നടത്തി.









0 comments