ഓണോത്സവ് സമാപിച്ചു

തൊടുപുഴ
മർച്ചന്റ് അസോസിയേഷനും നഗരസഭയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ഓണോത്സവ് 2കെ25 സമാപിച്ചു. മങ്ങാട്ടുകവല മുനിസിപ്പൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപനസമ്മേളനം പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ കെ ദീപക് അധ്യക്ഷനായി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസി ആന്റണി ഓണസന്ദേശം നൽകി. സണ്ണി പൈമ്പിള്ളിൽ, രാജു തരണിയിൽ, ആർ രമേശ്, അനിൽ പീടികപറമ്പിൽ എന്നിവർ സംസാരിച്ചു.









0 comments