കട്ടപ്പന
മലയോര ഹൈവേയില്‍ കാര്‍ നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം. കാഞ്ചിയാര്‍ സ്വദേശി സണ്ണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വെള്ളി വൈകിട്ട് കാഞ്ചിയാറിലാണ് അപകടം. ഡിസിആര്‍ബി ഗ്രേഡ് എസ്‌ഐ ബിജുമോന്‍ ഓടിച്ച കാറാണ് മറ്റൊരു കാറിലും രണ്ട് ബൈക്കുകളിലും ഇടിച്ചത്. പൊലീസുകാരനെ വൈദ്യപരിശോധനയ്ക്കായി കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു.
0 comments