ഗതാഗതം നിരോധിച്ചു

കൊണ്ടോട്ടി
പള്ളിക്കൽ- കൂനൂൽമാട്- –- ആൽപ്പറമ്പ്, കരിപ്പൂർ റോഡുകളിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളി മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു. പള്ളിക്കൽ കൂനൂൽമാട്–-- ആൽപ്പറമ്പ്- കരിപ്പൂർ റോഡ് വഴി പോകേണ്ട വാഹനങ്ങൾ കൊട്ടപ്പുറം- കാക്കഞ്ചേരി റോഡ് വഴിയോ കോഹിനൂർ പുത്തൂർ, പള്ളിക്കൽ -–-കുമ്മിണിപറമ്പ്- തറയിട്ടാൽ റോഡ് വഴിയോ തിരിഞ്ഞുപോവണം.









0 comments