തൊഴിലാളി കൂട്ടായ-്‌മ സംഘടിപ്പിച്ചു

സിഐടിയു അരൂരിൽ സംഘടിപ്പിച്ച തൊഴിലാളി കൂട്ടായ-്‌മ സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു
തുറവൂർ
സമുദ്രോൽപ്പന്നമേഖലയെ തകർക്കുന്ന അമേരിക്കയുടെ പുതിയ വ്യാപാരച്ചുങ്കം പിൻവലിക്കുക, ഇന്ത്യയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുംമേൽ അമേരിക്കൻ പ്രസിഡന്റിന്റെ വിനാശകരമായ കടന്നുകയറ്റത്തിനെതിരെ അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സിഐടിയു നേതൃത്വത്തിൽ തൊഴിലാളി കൂട്ടായ-്‌മ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ-്‌തു. പി കെ സാബു അധ്യക്ഷനായി. പി ടി പ്രദീപൻ, കെ വി സന്തോഷ്, പി ഡി രമേശൻ, സി എൻ മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.









0 comments