ഭരണിക്കാവിൽ വാട്ടർ എടിഎം തുറന്നു

ഭരണിക്കാവ് പഞ്ചായത്ത് സ്ഥാപിച്ച വാട്ടർ എടിഎം യു പ്രതിഭ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 18, 2025, 12:34 AM | 1 min read

മാവേലിക്കര

ഭരണിക്കാവ് പഞ്ചായത്ത് 2025–- 26 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച വാട്ടർ എടിഎം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ ദീപ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പിപങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home