വി എസിനെ അനുസ-്മരിച്ചു

കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണം ജി സുധാകരൻ ഉദ്ഘാടനംചെയ്യുന്നു
വി എസിനെ
അനുസ-്മരിച്ചു.
ആലപ്പുഴ
കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വി എസ് അച്യുതാനന്ദനെ അനുസ-്മരിച്ചു.
ആലപ്പുഴ ജെൻഡർ പാർക്കിൽ നടന്ന പരിപാടി ജി സുധാകരൻ ഉദ്ഘാടനംചെയ-്തു. സംസ്ഥാന പ്രസിഡന്റ് കെ കെ ജോസ് അധ്യക്ഷനായി. കെ പി മോഹൻദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
എച്ച് സലാം എംഎൽഎ, സിപിഐ ആലപ്പുഴ മണ്ഡലം സെക്രട്ടറി ആർ സുരേഷ്, രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. റീഗോ രാജു, പി കെ ബിനോയ്, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ രാജൻ എന്നിവർ സംസാരിച്ചു.









0 comments