തെരുവുനായ്‌ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്

തലവടി പഞ്ചായത്ത് നേതൃത്വത്തിൽ നായ്ക്കള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ പ്രസിഡന്റ് ഗായത്രി ബി നായർ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
തെരുവില്‍ അലഞ്ഞുതിരിയുന്ന നായകൾക്ക് തലവടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പിന് തുടക്കമായി. പ്രസിഡന്റ് ഗായത്രി ബി നായർ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് ജോജി എബ്രഹാം അധ്യക്ഷനായി. പ്രതിരോധ കുത്തിവയ്‌പ് ശനിയാഴ്‌ച പൂർത്തിയാകും.









0 comments