സ-്‌കൂള്‍ ഒളിന്പിക്‌സ്‌

ദീപശിഖാ പ്രയാണത്തിന് സ്വീകരണം

സംസ്ഥാന സ്കൂൾ കായികമേള

സംസ്ഥാന സ‍്കൂള്‍ കായികമേള ദീപശിഖാ പ്രയാണത്തിന് കായംകുളത്ത് സ്വീകരണം നൽകിയപ്പോള്‍

വെബ് ഡെസ്ക്

Published on Oct 20, 2025, 12:04 AM | 1 min read

കായംകുളം ​

സംസ്ഥാന സ-്‌കൂള്‍ കായികമേള ദീപശിഖാ പ്രയാണത്തിന് കായംകുളത്ത് സ്വീകരണം നൽകി. എറണാകുളത്തുനിന്നാരംഭിച്ച ദീപശിഖാ പ്രയാണത്തിന്‌ കായംകുളം ഗവ. യുപിഎസിന് മുന്നിലാണ്‌ ഊഷ-്‌മളമായ സ്വീകരണമൊരുക്കിയത്‌. ക്യുഐപിഡിഡി ഇ കെ ശിവദാസൻ, ഷാമൽസലിം, കായികാധ്യാപകരായ മനോ ജോസഫ്, വി സി ബിജു, ആൽവിൻ ആന്റണി എന്നിവർ ദീപശിഖാപ്രയാണത്തോടൊപ്പം എത്തി. കായംകുളം ബിപിസി ബിന്ദുമോൾ പ്രഥമാധ്യാപകൻ വിഎസ് അനിൽകുമാർ, അധ്യാപകരായ അനിൽബോസ്, സജിത്ത-്‌ലാൽ, ഷാഹിദ, ഫാത്തിമശാന്തി എന്നിവർ പങ്കെടുത്തു. ദീപശിഖാപ്രയാണം 20ന് തിരുവനന്തപുരത്ത് എത്തും.



deshabhimani section

Related News

View More
0 comments
Sort by

Home