രക്തശാലി നെല്ല് വിളവെടുത്തു

രക്തശാലി നെല്ല് വിളവെടുപ്പ് തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
പഞ്ചായത്ത് കൃഷിഭവന്റെ പരിധിയിൽ വാത്തികുളം പാടശേഖരത്തിൽ രക്തശാലി നെൽകൃഷിയുടെ വിളവെടുത്തു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹന്‍കുമാർ ഉദ്ഘാടനംചെയ-്‌തു. ആർ അജയൻ, ഗീത തോട്ടത്തിൽ, കൃഷി ഓഫീസർ ജെ മഹേശ്വരി എന്നിവർ പങ്കെടുത്തു. തെക്കേക്കര വാത്തികുളം പാടശേഖരത്തിൽ ഓമനക്കുട്ടൻപിള്ളയുടെയും ഗോപിനാഥപിള്ളയുടെയും നേതൃത്വത്തിലാണ് കൃഷി. 90 ദിവസംകൊണ്ട് വിളയുന്ന രക്‌തശാലിക്ക് ഏറെ ഔഷധഗുണമുള്ളതിനാൽ ആവശ്യക്കാർ ഏറെയാണ്.









0 comments