വി കെ ശ്രീധരനെ അനുസ-്​മരിച്ചു

CPI(M) District Committee Member S Radhakrishnan inaugurates VK Sreedharan memorial service

വി കെ ശ്രീധരൻ അനുസ-്​മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എസ് രാധാകൃഷ-്​ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 28, 2025, 01:49 AM | 1 min read

കഞ്ഞിക്കുഴി

സിപിഐ എം മുതിർന്ന നേതാവും വെമ്പള്ളി സൊസൈറ്റി സ്ഥാപക പ്രസിഡന്റുമായിരുന്ന വി കെ ശ്രീധരൻ അനുസ-്​മരണം സംഘടിപ്പിച്ചു. ഭരണസമിതിയംഗം വി ഉത്തമൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എസ് രാധാകൃഷ-്​ണൻ അനുസ-്​മരണ സമ്മേളനം ഉദ്ഘാടനംചെയ-്​തു. ഏരിയ സെക്രട്ടറി ബി സലിം, ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. എം സന്തോഷ-്​കുമാർ, കെ എൻ കാർത്തികേയൻ, ലോക്കൽ കമ്മിറ്റിയംഗം ആർ ഷാജീവ്, എം ടി അശോകൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home