കാവിവൽക്കരണത്തിനെതിരെ പ്രതിഷേധജ്വാല

പ്രതിഷേധജ്വാല

സ്​കൂളുകളിൽ സംഘപരിവാർ നേതൃത്വത്തിൽ പാദപൂജ സംഘടിപ്പിക്കുന്നതിനെതിരെ പുരോഗമന കലാസാഹിത്യ സംഘം അരൂർ മേഖലാ കമ്മിറ്റി പ്രതിഷേധജ്വാല തെളിയിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 21, 2025, 01:37 AM | 1 min read

അരൂർ

സ്​കൂളുകളിൽ സംഘപരിവാർ നേതൃത്വത്തിൽ പാദപൂജ സംഘടിപ്പിക്കുന്നതിനെതിരെ പുരോഗമന കലാസാഹിത്യ സംഘം അരൂർ മേഖലാ കമ്മിറ്റി പ്രതിഷേധജ്വാല തെളിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി കെ കെ അജയഘോഷ് ഉദ്ഘാടനംചെയ്​തു. ഏരിയ സെക്രട്ടറി പി ടി രമേശ്, മേഖലാ പ്രസിഡന്റ്​ ഇ എം സജിമോൻ, സെക്രട്ടറി സി ആർ സിദ്ധപ്പൻ, പി വി ലാലു, കെ വി അജയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home