രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധ സദസ്

മാന്നാര്‍
മാധ്യമ പ്രവർത്തക സുലേഖയെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അധിക്ഷേപിച്ചതിനെതിരെ ജനാധിപത്യ മഹിള അസോസിയേഷന്‍ ബുധനൂര്‍ മേഖല കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു. ഷൈൻ ടീച്ചർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. പ്രതിഷേധ സദസ് ഏരിയ സെക്രട്ടറി ബെറ്റ്സി ജിനു ഉദ്ഘാടനംചെയ-്‌തു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം സുരേഷ് മത്തായി, മേഖല സെക്രട്ടറി സുജമോൾ, ലോക്കല്‍ കമ്മിറ്റിയംഗം പി രാജേഷ് എന്നിവര്‍ സംസാരിച്ചു.









0 comments