രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം

കാർത്തികപ്പള്ളി
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കാർത്തികപ്പള്ളി ബ്ലോക്ക് കമ്മിറ്റി ചേപ്പാട് പടിഞ്ഞാറെ മുട്ടത്ത് പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ രഞ്ജിത്ത്, രാഹുൽ ജി നാഥ്, യു അഭിജിത്ത്, കെ മിഥിൻകൃഷ്‌ണ, ആർ രഞ്ജിത്ത് എന്നിവർ നേതൃത്വം നല്‍കി.









0 comments