പ്രതിഷേധസംഗമം

എൻആർഇജി വർക്കേഴ്സ് യൂണിയൻ ദേവികുളങ്ങര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പത്തിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷനായി. ദേവികുളങ്ങര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവീകുളങ്ങര പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന സംഗമം യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് സുമ രാജൻ അധ്യക്ഷയായി.









0 comments